ധീരന്മാരുടെ ദേശസ്നേഹം എന്നും പ്രചോദിപ്പിക്കും; മാതൃരാജ്യത്തെ ധീരതയോടെ സംരക്ഷിച്ച സൈനികർക്ക് ആദരവ് അർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി
കാർഗിൽ വിജയ് ദിവസത്തിൽ ജവാന്മാർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാർഗിലിലെ ധീരന്മാരുടെ ദേശസ്നേഹം എന്നും നമ്മെ പ്രചോദിപ്പിക്കുമെന്ന് സുരേഷ് ഗോപി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ ...



