ലഡാക്കിലും ഇനി യാത്ര എളുപ്പം; കാർഗിൽ-സൻസ്‌കർ പാതയുടെ ചിത്രങ്ങൾ പങ്കുവെച്ച് നിതിൻ ഗഡ്കരി
ലഡാക്ക്: ലഡാക്കിലെ കാർഗിൽ-സൻസ്‌കർ പാതയുടെ നവീകരണത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. എൻഎച്ച്- 301 ന്റെ ഭാഗമായ കാർഗിൽ മുതൽ ...