ആർപ്പോ, ഇർറോ വിളിച്ച് പുന്നമട, ആവേശപ്പുഴയായി ആലപ്പുഴ; വിജയക്കിരീടത്തിൽ മുത്തമിട്ട് കാരിച്ചാൽ ചുണ്ടൻ
ആലപ്പുഴ: പുന്നമടയിലെ മണിക്കൂറുകൾ നീണ്ട ആവേശ പോരാട്ടത്തിനൊടുവിൽ വിജയക്കിരീടം ചൂടി കാരിച്ചാൽ ചുണ്ടൻ. ആദ്യ മുതൽ തന്നെ ഉഗ്രൻ പ്രകടനമായിരുന്നു കാരിച്ചാൽ ചുണ്ടൻ കാഴ്ചവച്ചത്. നെഹ്റു ട്രോഫി ...

