karippur airport - Janam TV

karippur airport

കരിപ്പൂർ – മസ്ക്കറ്റ് വിമാനം പുറപ്പെടുന്ന സമയത്തിൽ മാറ്റം; പ്രതിഷേധവുമായി യാത്രക്കാർ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പുറപ്പടേണ്ടിയിരുന്ന കരിപ്പൂർ - മസ്ക്കറ്റ് വിമാനത്തിന്റെ സമയത്തിൽ മാറ്റം. പുലർച്ചെ നാലുമണിയിലേക്കാണ് സമയം മാറ്റിയിരിക്കുന്നത്. എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിന്റെ സമയമാണ് ...

കരിപ്പൂർ വിമാനത്താവളത്തിന്റെ പൊളിഞ്ഞ മതിൽ പുനഃസ്ഥാപിച്ചില്ല; മഴവെള്ളത്തോടൊപ്പം കിണറുകളിൽ നിറഞ്ഞത് മാലിന്യങ്ങൾ

കോഴിക്കോട്: മഴ കനത്തതോടെ കരിപ്പൂർ വിമാനത്താവളത്തിന്റെ പൊളിഞ്ഞ മതിൽ പുനഃസ്ഥാപിക്കാത്തതിനെ തുടർന്ന് വലഞ്ഞ് നാട്ടുകാർ. മഴവെള്ളത്തോടൊപ്പം മാലിന്യങ്ങളും കുത്തിയൊലിച്ച് വരുന്നതിനാൽ വീടുകളിലെ കിണറുകളിലും കൃഷിയിടങ്ങളിലും മലിനജലം നിറയുകയാണെന്ന് ...

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; ഒന്നരക്കോടി രൂപയുടെ സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഒന്നരക്കോടി രൂപയുടെ സ്വർണം പിടികൂടി. ഇന്നലെ രാത്രിയും ഇന്നുമായും കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് നാല് യാത്രക്കാരിൽ നിന്നും 2.3 കിലോ ...

നിയന്ത്രണങ്ങളില്ലാതെ കരിപ്പൂർ; ശനിയാഴ്ച മുതൽ 24 മണിക്കൂർ പ്രവർത്തനം, ഇനി കൂടുതൽ സർവീസുകൾ

കോഴിക്കോട്: പത്തുമാസത്തെ ഇടവേളയ്ക്ക് ശേഷം കോഴിക്കോട് വിമാനത്താവളത്തിന്റെ പ്രവർത്തനം ഈ മാസം 28 ന് പ്രവർത്തനം ആരംഭിക്കും. റൺവേ റീ കാർപെറ്റിങ് പ്രവൃത്തികൾക്കായി കഴിഞ്ഞ ജനുവരിയിൽ ഏർപ്പെടുത്തിയ ...

കരിപ്പൂരിൽ വൻ ലഹരിമരുന്ന് വേട്ട 44 കോടി രൂപയുടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. 44 കോടിരൂപയുടെ ലഹരിമരുന്നുമായി ഉത്തർപ്രദേശ് സ്വദേശിയായ യുവാവ് പിടിയിൽ. മുസഫർപൂർ സ്വദേശി രാജീവ് കുമാറാണ് മയക്കുമരുന്നുമായി പിടിയിലായത്. നെയ്‌റോബിയിൽ നിന്നും ...

കരിപ്പൂരിൽ 12 ലക്ഷത്തിന്റെ സ്വർണ ബിസ്‌ക്കറ്റുകൾ വായിൽ ഒളിപ്പിച്ച് കടത്തി; വെറൈറ്റി സ്വർണക്കടത്ത് പൊളിച്ച് പോലീസ്

മലപ്പുറം : കരിപ്പൂരിൽ വൻ സ്വർണവേട്ട. വായ്ക്കുള്ളിൽ സ്വർണ ബിസ്‌ക്കറ്റുകൾ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. കാസർഗോഡ് കൊളിയടുക്കം സ്വദേശി അബ്ദുൽ അഫ്‌സൽ (24) ആണ് ...

ശരീരത്തിനകത്ത് ക്യാപ്‌സ്യൂളുകളാക്കി ഒളിപ്പിച്ചത് ഒരു കിലോയിലധികം സ്വർണം; മലപ്പുറം സ്വദേശി പിടിയിൽ

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും പോലീസിന്റെ സ്വർണവേട്ട. ഒരു കിലോയിലധികം സ്വർണം പിടികൂടി. കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ് പുറത്തെത്തിയ യാത്രക്കാരനിൽ നിന്നാണ് പോലീസ് സ്വർണം പിടികൂടിയത്. ...

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തിയത് വിമാനത്താവളത്തിലെ ജീവനക്കാരി; കരിപ്പൂരിൽ ഒന്നേമുക്കാൽ കിലോ സ്വർണം പിടിച്ചെടുത്തു

കോഴിക്കോട് ; കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. സ്വർണം കടത്തിയ ജീവനക്കാരി പിടിയിൽ. ക്ലീനിങ് സൂപ്പർവൈസർ കെ. സജിതയാണ് കസ്റ്റംസ് പിടിയിലായത്. 1812 ഗ്രാം സ്വർണ മിശ്രിതം ...

കരിപ്പൂരിൽ വൻ സ്വർണവേട്ട; 6.26 കിലോ സ്വർണവുമായി യുവാക്കൾ പിടിയിൽ

കോഴിക്കോട് ; കരിപ്പൂർ വിമാനത്താവളത്തിൽ ഡി.ആർ.ഐയുടെ വൻ സ്വർണവേട്ട. ആറ് യാത്രക്കാരിൽ നിന്നായി 6.26കിലോ സ്വർണം പിടികൂടി. ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരാണ് പിടിയിലായത്. കൊച്ചിയിൽ നിന്നെത്തിയ ഡിആർഐ ...