karippur gold smuggling - Janam TV
Saturday, November 8 2025

karippur gold smuggling

സ്വർണ്ണക്കടത്തുകാരെ സഹായിച്ചു; കരിപ്പൂർ വിമാനത്താവളത്തിലെ മൂന്ന് ജീവനക്കാർ ഡി.ആർ.ഐയുടെ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കടത്തുകാരെ സഹായിച്ച മൂന്ന് ജീവനക്കാർ ഡി.ആർ.ഐയുടെ പിടിയിൽ. കഴിഞ്ഞ ദിവസം രാത്രിയാണ് താത്കാലിക ജീവനക്കാരായ മൂന്ന് പേരെ ഡി ആർ ഐ പിടികൂടിയത്. ...

കരിപ്പൂർ സ്വർണക്കടത്ത്: ഉന്നത ഉദ്യോഗസ്ഥ റാക്കറ്റ് പ്രവർത്തിക്കുന്നതായി കണ്ടെത്തൽ: സിഐഎസ്എഫ് അസിസ്റ്റന്റ് കമാൻഡന്റ് നവീനിന്റെ ഫ്‌ളാറ്റിൽ പോലീസ് പരിശോധന

കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്തിൽ സിഐഎസ്എഫ് അസിസ്റ്റന്റ് കമാൻഡന്റ് നവീനിന്റെ ഫ്‌ളാറ്റിൽ പരിശോധന നടത്തി പോലീസ്. കൊണ്ടോട്ടി തലേക്കരയിലെ നവീനിന്റെ താമസസ്ഥലത്താണ് കൊണ്ടോട്ടി ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ ...

ശരീരത്തിന്റെ രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ച് രണ്ട് കിലോ സ്വർണ്ണം കടത്താൻ ശ്രമം ; രണ്ട് പേർ പിടിയിൽ-karippur Gold Smuggling

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണം കടത്താൻ ശ്രമിച്ച രണ്ട് പേർ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിൽ. കണ്ണൂർ നാറാത്ത് സ്വദേശി മാട്ടുമ്മൽ സാനിർ, പറമ്പിൽപ്പീടിക സ്വദേശി ...

കരിപ്പൂരിൽ കസ്റ്റംസിനെ വെട്ടിച്ച് സ്വർണം കടത്തിയ ആളെ ഇടിച്ചിട്ട് ബാഗ് തട്ടിപ്പറിക്കാൻ ശ്രമം; കസ്റ്റഡിയിലെടുത്ത് പോലീസ്; പിടികൂടിയത് ഒരു കിലോ സ്വർണം

കരിപ്പൂർ: കരിപ്പൂരിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ ഒരു കിലോ സ്വർണ്ണ മിശ്രിതം പിടികൂടി. കള്ളക്കടത്ത് സ്വർണ്ണം കവർച്ച ചെയ്യാനെത്തിയ രണ്ട് പേരേയും പോലീസ് പിടികൂടി. തിരൂർ സ്വദേശി ...