കർക്കിടക വാവ് ബലിക്ക് ചരിത്രം ഉറങ്ങുന്ന തിരുനാവായ മണപ്പുറം; ശ്രാദ്ധത്തിന് ശ്രീ നവാമുകുന്ദ ക്ഷേത്രത്തിന്റെ പ്രാധാന്യം
കേരളത്തിൽ മലപ്പുറം ജില്ലയിൽ ഭാരതപ്പുഴയുടെ തീരത്തു തിരുനാവായയിൽ ഉള്ള പുരാതന മഹാക്ഷേത്രമാണ് തിരുനാവായ നാവാമുകുന്ദ ക്ഷേത്രം.ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ലക്ഷ്മീ സമേതനായ മഹാവിഷ്ണുവാണ് , നാവാമുകുന്ദൻ ...


