കോഴിക്കോട് വരയ്‌ക്കൽ കടപ്പുറത്തെ ബലിതർപ്പണം: പൂജാരി അടക്കം നൂറ് പേർക്കെതിരെ കേസെടുത്ത് പോലീസ്
കോഴിക്കോട്: കൊറോണ നിയന്ത്രണങ്ങൾ പാലിച്ചിട്ടും കോഴിക്കോട് വരയ്ക്കൽ കടപ്പുറത്ത് ബലിതർപ്പണ ചടങ്ങ് നടത്താൻ ശ്രമിച്ചവർക്കെതിരെ പോലീസ് കേസെടുത്തു. വരയ്ക്കൽ ദേവീക്ഷേത്രത്തിലെ പൂജാരികൾ അടക്കം കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെയാണ് ...


