കര്‍ക്കടകവാവ് ബലി തര്‍പ്പണം: തിരുവനന്തപുരത്ത് ഗതാഗത ക്രമീകരണം
തിരുവനന്തപുരം: കര്‍ക്കടക വാവ് ബലി തര്‍പ്പണം നടക്കുന്നതിനാല്‍ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണി മുതല്‍ ബലി ...



