രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ
ഹൈന്ദവജനതയ്ക്ക് ഏറെ പ്രാധാന്യമുള്ള മാസമാണ് കർക്കിടകമാസം. കർക്കിടകമാസത്തെ രാമായണമാസമെന്നും പറയുന്നു. ഈ പൂണ്യനാളുകളിൽ ഏറെ പ്രാധാന്യം നൽക്കുന്ന മറ്റൊന്നാണ് ദശപുഷ്പങ്ങൾ. ഔഷധമൂല്യമുള്ളതും കേരളത്തിൽ സുലഭമായി ലഭിച്ചിരുന്നതുമായ പത്ത് ...

