എന്നെ ഹിപ്നോട്ടൈസ് ചെയ്തപോലെ, എങ്ങനെ അവതരിപ്പിച്ചുവെന്ന് ഇപ്പോഴുമറിയില്ല; ബാത്ത്റൂമിലിരിക്കുമ്പോൾ പോലും സ്ക്രിപ്റ്റ് പഠിക്കേണ്ടി വന്നു: മോഹൻലാൽ
ഭാസൻ എഴുതിയ നാടകത്തിന് കാവാലം നാരായണ പണിക്കർ രംഗഭാഷ്യം എഴുതി മോഹൻലാൽ അവതരിപ്പിച്ച നാടകമാണ് കർണ്ണഭാരം. പൂർണമായും സംസ്കൃതത്തിൽ എത്തിയ 2 മണിക്കൂർ ദൈർഘ്യമുള്ള നാടകം ഏറെ ...