അസഹനീയം ഈ ചൂട്; കർണാടകയിൽ അസുഖ ബാധിതരായ ഇരുപതിലധികം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബെംഗളൂരു: കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ കർണാടകയിൽ ഇരുപതിലധികം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധ അസുഖങ്ങൾ ബാധിച്ച് ആരോഗ്യനില മോശമായതിനെ തുടർന്നാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കർണാടകയിലെ ...

