ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥി കുത്തേറ്റ് കൊല്ലപ്പെട്ടു; പിന്നിൽ വിദ്യാർത്ഥികൾ തമ്മിലുളള തർക്കമെന്ന് സൂചന
മെൽബൺ: ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥി കുത്തേറ്റ് കൊല്ലപ്പെട്ടു. മെൽബണിൽ ഞായറാഴ്ചയാണ് സംഭവം. ഹരിയാനയിലെ കർണാലിൽ നിന്നുളള 22 കാരനായ നവ്ജീത് സന്ധുവാണ് കൊല്ലപ്പെട്ടത്. എംടെക് വിദ്യാർത്ഥിയായിരുന്നു നവ്ജീത്. ...