കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ സ്ഥാപനങ്ങളിലെ ഇ ഡി റെയ്ഡ്; പരാതി നൽകിയത് കോൺഗ്രസ് നേതാക്കൾ തന്നെയെന്ന് വെളിപ്പെടുത്തൽ
ബെംഗളൂരു : കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ സ്ഥാപനങ്ങളിലെ ഇ ഡി റെയ്‌ഡിൽ നിർണ്ണായക വെളിപ്പെടുത്തൽ. ജി പരമേശ്വരയ്‌ക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാനത്തെ ഒരു കൂട്ടം കോൺഗ്രസ് നേതാക്കൾ ...