Karnataka Minister Satish Jarkiholi - Janam TV

Karnataka Minister Satish Jarkiholi

കർണാടക പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജാർക്കിഹോളിക്കും കുടുംബത്തിനും ആഫ്രിക്കയിലെ സ്വർണ ഖനന കമ്പനികളിൽ ഓഹരിയെന്ന് ഇഡി റിപ്പോർട്ട്; വിദേശ നിക്ഷേപ രേഖകൾ പിടിച്ചെടുത്തു

ബെംഗളൂരു: കർണാടക പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജാർക്കിഹോളിക്കും കുടുംബാംഗങ്ങൾക്കും ആഫ്രിക്കയിലെ സ്വർണ ഖനന കമ്പനികളിലും മറ്റ് വിദേശ സ്ഥാപനങ്ങളിലും ഓഹരി പങ്കാളിത്തമുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം. ...