മദ്രസയിലെത്തിയ 5 വയസുകാരിയെ ബലാത്സംഗം ചെയ്തു; കർണാടകയിൽ മതപ്രഭാഷകൻ അറസ്റ്റിൽ
ബെംഗളൂരു: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ മതപ്രഭാഷകൻ അറസ്റ്റിൽ. കർണാടകയിലെ ബെലഗാവി ജില്ലയിലാണ് സംഭവം. മഹാലിംഗപൂർ സ്വദേശിയായ തുഫൈൽ അഹമ്മദാണ് അറസ്റ്റിലായത്. സോഷ്യൽമീഡിയയും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് ...

