കർണാടകയിലെ ഇന്ധന വില; ഗുജറാത്തിനെയും യുപിയെയും അപേക്ഷിച്ച് ലിറ്ററിന് 8.21 രൂപ കൂടുതൽ; തുറന്നുകാട്ടി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി
ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില ഉയർത്താനുളള കർണാടക സർക്കാർ തീരുമാനത്തെ വിമർശിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഇന്ധന വിലയുമായി ...

