Karnataka Slaughterhouse Ban - Janam TV

Karnataka Slaughterhouse Ban

ഗണേശ ചതുർത്ഥിയിൽ ബെംഗളൂരുവിൽ മാംസവിൽപ്പനയില്ല; മൃഗങ്ങളെ കൊല്ലുന്നതിനും നിരോധനം, എല്ലാ അറവുശാലകളും അടച്ചിടാൻ ജിബിഎ ഉത്തരവ്, ലംഘിച്ചാൽ കടുത്ത നടപടി

ബെംഗളൂരു: ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് ബെംഗളൂരുവിൽ മൃഗങ്ങളെ കൊല്ലുന്നതിനും മാംസം വിൽക്കുന്നതിനും പൂർണ്ണ നിരോധനം. സെപ്റ്റംബർ 14 തിങ്കളാഴ്ച ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) പരിധിയിലാണ് നിരോധനം പ്രാബല്യത്തിൽ ...