പണി പാളി ! ആരോപണങ്ങൾ മാത്രം പോര, തെളിവുകൾ നൽകൂ…; വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തിൽ രാഹുലിന് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലും കർണാടക, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നുവെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. കർണാടക ...

