രാജസ്ഥാനിലെ കർണി മാതാ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി
ജയ്പൂർ: രാജസ്ഥാനിലെ കർണിമാതാ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിക്കാനേറിൽ ദേഷ്നോക്കിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രധാനമന്ത്രി ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തി. പുരോഹിതനിൽ നിന്നും പ്രസാദം ...