ഏറെകാലമായുള്ള ബിഹാറിന്റെ ആഗ്രഹം പ്രധാനമന്ത്രി സഫലമാക്കി; കർപ്പൂരി താക്കൂരിന് ഭാരതരത്‌ന സമ്മാനിച്ചതിൽ സന്തോഷം അറിയിച്ച് ചിരാഗ് പസ്വാൻ
പട്ന: കർപ്പൂരി ഠാക്കൂറിന് ഭാരതരത്‌ന ലഭിച്ചതിൽ സന്തോഷം അറിയിച്ച് ലോക് ജനശക്തി പാർട്ടി നേതാവും മുൻ കേന്ദ്രമന്ത്രി രാം വിലസ് പസ്വാന്റെ മകനുമായ ചിരാഗ് പസ്വാൻ. കർപ്പൂരി താക്കൂരിന് ...



