കർഷകരുടെ നെല്ലെടുത്താൽ പണം നൽകാനുള്ള ബാധ്യത സർക്കാരിനുണ്ട്, അത് ഒരിക്കലും ഔദാര്യമല്ല; സംസ്ഥാനത്ത് കർഷകസമരം സംഘടിപ്പിക്കുമെന്ന് കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കർഷകസമരം സംഘടിപ്പിക്കാനൊരുങ്ങി ബിജെപി. ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലാണ് കർഷകസമരം സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ വിവിധ കർഷകസംഘടനകളെ അണിനിരത്തിയായിരിക്കും ധർണ സംഘടിപ്പിക്കുക. കർഷക ...

