മധുരയിൽ നിരോധനാജ്ഞ: കളക്ടറും ഡെപ്യൂട്ടി പോലീസ് കമ്മീഷണറും നേരിട്ട് ഹാജരാകാൻ ഹൈക്കോടതി ഉത്തരവ്: ഉച്ചയ്‌ക്ക് 12.30ന് നിർണായക വാദം
മധുര: തിരുപ്പറംകുന്ദ്രം കാർത്തിക ദീപവുമായി ബന്ധപ്പെട്ട് മധുര ജില്ലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ ചോദ്യം ചെയ്തുള്ള ഹർജികൾ അടിയന്തരമായി പരിഗണിക്കാൻ മദ്രാസ് ഹൈക്കോടതി സമ്മതിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ ...


