ഭക്തർ സർവവും അർപ്പിക്കുന്ന പുണ്യ ദിനം; ചക്കുളത്തമ്മയ്‌ക്ക് ഇന്ന് പൊങ്കാല
പത്തനംതിട്ട: ചക്കുളത്തമ്മയ്ക്ക് ഇന്ന് കാർത്തിക പൊങ്കാല. പുലർച്ചെ നാല് മണിക്ക് നിർമ്മാല്യ ദർശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയും ചടങ്ങുകൾക്ക് തുടക്കമായി. വിളിച്ചുചൊല്ലി പ്രാർഥന രാവിലെ ഒമ്പത് മണിക്ക് ...

