സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നസംഭവം; ഒരുവർഷമായി കെട്ടിടത്തിൽ ക്ലാസുകൾ നടക്കുന്നില്ലെന്ന് പ്രധാനാധ്യാപകൻ; നിഷേധിച്ച് നാട്ടുകാരും വിദ്യാർത്ഥികളും
ആലപ്പുഴ: കാർത്തികപള്ളിയിൽ തകർന്നുവീണ സ്കൂൾ കെട്ടിടത്തിൽ ഒരുവർഷമായി ക്ലാസുകൾ നടക്കുന്നുണ്ടായിരുന്നില്ലെന്ന പ്രധാനാധ്യാപകന്റെ വാദം തള്ളി കുട്ടികളും നാട്ടുകാരും. കഴിഞ്ഞ ആഴ്ച വരെ ഇവടെ ക്ലാസ് പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് സ്കൂളിലെ ...


