Karthikappally Two-Year-Old Death - Janam TV

Karthikappally Two-Year-Old Death

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

ആലപ്പുഴ: കാർത്തികപ്പള്ളിയിൽ രണ്ടുവയസ്സുകാരൻ മരിച്ച സംഭവത്തിൽ പോഷകാഹാരക്കുറവാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടെന്ന് പൊലീസ് അറിയിച്ചു. വലിയകുളങ്ങര–മഹാദേവികാട് മേഖലയിൽ താമസിക്കുന്ന രാജേഷ്–താര ദമ്പതികളുടെ മകൻ രാഹുലാണ് ഞായറാഴ്ച രാവിലെ ...