കരുനാഗപ്പളളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഘം ഓച്ചിറയിൽ മറ്റൊരു യുവാവിനെയും വെട്ടി
കൊല്ലം: കൊല്ലം ഓച്ചിറ വവ്വാക്കാവിൽ യുവാവിനെ വെട്ടിക്കാലപ്പെടുത്താൻ ശ്രമം. കരുനാഗപ്പളളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഘമാണ് ഓച്ചിറ വവ്വാക്കാവിൽ അനീറിനെ കൂടി കൊല്ലാൻ ശ്രമിച്ചത്. ഗുരുതരമായി ...