വിരമിക്കൽ പ്രഖ്യാപിച്ച് ലങ്കൻ ക്രിക്കറ്റിന്റെ സൂപ്പർതാരം; ഗാലെയിലേത് അവസാന മത്സരം
ശ്രീലങ്കൻ ക്രിക്കറ്റിലെ മുതിർന്ന താരം ദിമുത് കരുണരത്നെ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുന്നു. ഓസ്ട്രേലിയക്കെതിരെ നടക്കുന്ന രണ്ടാം മത്സരം കരുണരത്നയുടെ കരിയറിലെ നൂറാം ടെസ്റ്റാണ്. ഈ മത്സരത്തോടെ കളിയവസാനിപ്പിക്കുമെന്നാണ് ...

