Karur - Janam TV
Friday, November 7 2025

Karur

“ആസൂത്രിതം, ​ഗൂഢാലോചന നടന്നിട്ടുണ്ട്; സംഭവസമയത്ത് പൊലീസിന്റെ ലാത്തിച്ചാർജ് എന്തിനായിരുന്നു…”: സ്റ്റാലിൻ സർക്കാരിനെതിരെ ഖുശ്ബു സുന്ദർ

ന്യൂഡൽഹി: കരൂർ ദുരന്തത്തിൽപെട്ട് 41 പേർ മരിച്ച സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുന്നതിനിടെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ഖുശ്ബു സുന്ദർ. സംഭവം ആസൂത്രിതമാണെന്നും പിന്നിൽ ...

കരൂർ ദുരന്തം; വിജയ് സഞ്ചരിച്ച പ്രചരണ വാഹനം SIT പിടിച്ചെടുക്കും, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ നീക്കം; TVK നേതാക്കളുടെ മുൻകൂർ ജാമ്യഹർജി തള്ളി

ചെന്നൈ: 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിൽ അന്വേഷണത്തിന്റെ ഭാ​ഗമായി ടിവികെ അദ്ധ്യക്ഷൻ വിജയ് സഞ്ചരിച്ച വാഹനം അന്വേഷണസംഘം പിടിച്ചെടുക്കും. കരൂർ ദുരന്തമുണ്ടായ സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും ...

വിജയ്‌യെ അറസ്റ്റ് ചെയ്തേക്കും ? ചെന്നൈയിലെ വീട്ടിൽ സുരക്ഷ വർദ്ധിപ്പിച്ചു, TVK പാർട്ടി സെക്രട്ടറി ഉൾപ്പെടെ 6 പേർക്കെതിരെ കേസെടുത്തു

ചെന്നൈ: 40 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിന് പിന്നാലെ നടനും ടിവികെ നേതാവുമായ വിജയിയുടെ വീടിന് സുരക്ഷ ശക്തമാക്കി. വിജയിയുടെ വീടിന് നേരെ ആക്രമണസാധ്യത കണക്കിലെടുത്താണ് സുരക്ഷ ...