കാസർകോട് ഗവ. കോളജിൽ റാഗിങ്; ഒന്നാംവർഷ വിദ്യാർഥിയെ ആക്രമിച്ച സംഭവത്തിൽ 13 സീനിയർമാർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ, പൊലീസ് അന്വേഷണം ആരംഭിച്ചു
കാസർകോട്: ഗവൺമെന്റ് കോളജിൽ ഒന്നാംവർഷ ബിരുദ വിദ്യാർഥിയെ റാഗിങ്ങിനിരയാക്കിയെന്ന പരാതിയിൽ 13 സീനിയർ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. ജൂലൈ 13-ന് കോളജ് ക്യാമ്പസിൽ നടന്ന സംഭവത്തെ തുടർന്നാണ് ...

