വിവാഹ വേളയിലെ വ്യത്യസ്തത:അലക്കുന്തോറും ശോഭയേറുന്നതും ചുരുങ്ങാത്തതുമായ കാസർഗോഡ് സാരി
മലയാളികളുടെ വിവാഹ വേളകളിൽ പുതിയ സാരിയിനത്തിന്റെ ട്രെൻഡ്. കേരളത്തിലെ കാസർഗോഡ് ജില്ലയിലെ സാലിയ സമുദായത്തിൽപ്പെട്ട നെയ്ത്തുകാർ നിർമ്മിക്കുന്ന ഒരു തരം പരമ്പരാഗത കോട്ടൺ സാരിയായ കാസർഗോഡ് സാരിയാണ് ...

