kasarcode - Janam TV
Friday, November 7 2025

kasarcode

11 കാരിയെ തട്ടിക്കൊണ്ടു പോയി; ഷാൾ വായിൽ തിരുകി പീഡിപ്പിച്ചു; അന്വേഷണം ശക്തമാക്കി പൊലീസ്

കാസർകോട്: ബേക്കലിൽ 11 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. റോഡിലൂടെ നടന്നു പോയ കുട്ടിയെ കടമുറിയിലേക്ക് വലിച്ചുകയറ്റി പീഡിപ്പിക്കുകയായിരുന്നു. വായിൽ ഷാൾ തിരുകിയ ശേഷമായിരുന്നു പീഡനമെന്നും കുട്ടിയുടെ ...

KSEB ജീവനക്കാരെ ആക്രമിച്ചു; വാഹനമിടിപ്പിച്ചതിന് ശേഷം ജാക്കി ലിവർകൊണ്ട് മർദ്ദനം; ആക്രമണം കേടായ മീറ്റർ മാറ്റിവച്ചതിന്

കാസർകോട്: കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ കെഎസ്ഇബി ജീവനക്കാരെ വാഹനമിടിപ്പിച്ച് അപായപ്പെടുത്തിയതായി പരാതി. കെഎസ്ഇബി ജീവനക്കാരനായ അരുൺ കുമാറിനും മറ്റൊരു ഉദ്യോഗസ്ഥനുമാണ് പരിക്കേറ്റത്. ഇന്ന് ...

ഷൂ ധരിച്ചെത്തിയതിന് പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു; മാതാപിതാക്കൾ വിവരം അറിഞ്ഞത് ദൃശ്യങ്ങൾ പ്രചരിച്ചതോടെ; പൊലീസിൽ പരാതി

കാസർകോട്: പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം. ചിത്താരി ജമാഅത്ത് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. സ്‌കൂളിലേക്ക് ഷൂ ധരിച്ചെത്തിയതിനായിരുന്നു ...

മദ്യപിച്ച് വ്യാപാര സ്ഥാപനങ്ങൾ തല്ലിപൊളിച്ചു; പോലീസ് എത്തിയപ്പോൾ കൈ ഞരമ്പര് മുറിച്ച് യുവാവ്; നാടകീയ രംഗങ്ങൾക്കൊടുവിൽ പിടിയിൽ

കാസർകോട്: പോലീസ് പിടികൂടാൻ ശ്രമിച്ചപ്പോൾ കൈ ഞരമ്പ് മുറിച്ച് യുവാവ്. സീതാംഗോളിയിൽ മദ്യലഹരിയിൽ വ്യാപാര സ്ഥാപനത്തിൽ കയറി അതിക്രമം കാണിച്ച യുവാവിനെ പിടികൂടാൻ ശ്രമിച്ചപ്പോഴാണ് ഞരമ്പ് മുറിച്ച് ...

സംസ്ഥാനത്തെ രണ്ട് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി. കാസർകോ‍‌ട് വിദ്യാഭ്യാസ ജില്ലയിൽ സ്കൂളുകൾക്ക് സമ്പൂർണ അവധിയും എറണാകുളത്ത് നിയന്ത്രിത അവധിയുമാണ് പ്രഖ്യാപിച്ചത്. ജില്ലാ സ്കൂൾ കലോത്സവത്തോടനുബന്ധിച്ചാണ് ...