”ഒരു തീപ്പൊരി വീണു, പിന്നാലെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറി ശബ്ദം”; ആളുകൾ ചിതറിയോടിയെന്ന് ദൃക്‌സാക്ഷികൾ
നീലേശ്വരം: കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിൽ വെടിമരുന്നുപുരയ്ക്ക് തീപിടിച്ച് പൊട്ടിത്തെറി ഉണ്ടായത് പടക്കം സൂക്ഷിച്ച ഇടത്തേക്ക് തീപ്പൊരി വീണാണെന്ന് ദൃക്‌സാക്ഷികൾ. പടക്കം സൂക്ഷിച്ചതിന് തൊട്ടടുത്ത് നിന്നാണ് ...

