മഴക്കാല രോഗങ്ങളെ തുരുത്തിയോടിക്കാം; ശീലമാക്കാം ‘കുരുമുളക് കഷായം’
ഭക്ഷണത്തിലും ഔഷധസേവയിലും പ്രധാനിയാണ് കുരുമുളക്. നിരവധി ആരോഗ്യഗുണങ്ങളാണ് കുരുമുളക് നൽകുന്നത്. പല പൊടിക്കൈകളിലും ഇത് വ്യാപകമായി ഉപയോഗിക്കുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ കുരുമുളക് പണ്ടുകാലം ഉപയോഗിച്ചുവരുന്നു. കുരുമുളക് ഭക്ഷണത്തിൻ്റെ ...

