ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ്
ശ്രീനഗർ: കശ്മീരിൽ ഭീകരർക്കായുള്ള തെരച്ചിൽ ശക്തമാക്കി സുരക്ഷാസേന. കുൽഗാം ജില്ലയിലാണ് പരിശോധന നടക്കുന്നത്. ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ സുരക്ഷാസേന പരിശോധന നടത്തി. പാക് അധിനിവേശ കശ്മീർ കേന്ദ്രീകരിച്ച് ...

