ദോഡ ഏറ്റുമുട്ടലിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് പാക് ഭീകര സംഘടന; സൈനിക മേധാവിയുമായി ചർച്ച നടത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്
ശ്രീനഗർ: നാല് ജവാന്മാർ വീരമൃത്യു വരിച്ച ദോഡ ഏറ്റുമുട്ടലിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാക് ഭീകര സംഘടനയായ ജെയ്‌ഷെ മൊഹമ്മദിന്റെ പിന്തുണയുള്ള തീവ്രവാദ സംഘടന കശ്മീർ ടൈഗേഴ്‌സ്. കാശ്മീരിലെ ...