സമാധാന അന്തരീക്ഷം; കശ്മീരിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; ഈ വർഷം എത്തിയത് 1.25 ദശലക്ഷം പേർ; റെക്കോർഡുകളെ തച്ചുടച്ച് ‘ഭൂമിയിലെ പറുദീസ’
ശ്രീനഗർ: പുത്തൻ റെക്കോർഡ് സ്വന്തമാക്കാൻ കശ്മീർ. ഈ വർഷം ഇതുവരെ കശ്മീരിലെത്തിയത് 1.25 ദശലക്ഷം സഞ്ചാരികളെന്ന് റിപ്പോർട്ട്. പ്രാദേശിക ടൂറിസം വകുപ്പാണ് കണക്കുകൾ പുറത്തുവിട്ടത്. ഇതോടെ മുൻ ...