പിറന്ന നാടിനെയും , സനാതനധർമ്മത്തെയും സംരക്ഷിക്കാൻ അലാവുദീൻ ഖിൽജിയെ നേരിട്ട 51 ധീരർ : വരുന്നു , സനാതനയോദ്ധാക്കളുടെ കഥ പറയുന്ന ചിത്രം ‘കസുമ്പോ’
മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനായി അധിനിവേശക്കാരെ നേരിടുകയും അവരുടെ അതിക്രമങ്ങളെ എതിർക്കുകയും ചെയ്ത അസംഖ്യം ധീരരായ പുരുഷന്മാരും സ്ത്രീകളും രാജ്യത്തുണ്ട്. രാജ്യത്തിൻ്റെ സംരക്ഷണത്തിനും ആത്മാഭിമാനത്തിനും മതത്തിനും വേണ്ടി ജീവൻ ബലിയർപ്പിച്ചവർ. ...

