പള്ളിക്കമ്മിറ്റിയുടെ ആവശ്യ പ്രകാരം കബറിസ്ഥാനിലെ മണ്ണ് നീക്കം ചെയ്തു; പിന്നാലെ 45 ലക്ഷം രൂപ പിഴ; ജെസിബി ഉടമയും കുടുംബവും ദുരിതത്തിൽ
കാസർകോട്: മുസ്ലീം പള്ളിക്കമ്മിറ്റിയുടെ ആവശ്യപ്രകാരം കബറിസ്ഥാനിലെ മണ്ണ് നീക്കം ചെയ്ത ജെസിബി ഉടമയ്ക്ക് 45 ലക്ഷം രൂപ പിഴ ചുമത്തി റവന്യു വകുപ്പ്. തണ്ണീർ തടം മണ്ണിട്ട് ...

