ഇവനെ കിട്ടിയാൽ വെറുതെ കളയേണ്ട..! ഗുണത്തിൽ കേമനാണ് കസ്തൂരി മഞ്ഞൾ; അറിയാം ഇക്കാര്യങ്ങൾ..
മഞ്ഞൾ നമുക്കെല്ലാവർക്കും അറിയുന്ന ഔഷധഗുണമുള്ള സുഗന്ധവ്യഞ്ജനമാണ്. പണ്ട് വീടുകളിലെ പാടത്തും പറമ്പുകളിലും ഒക്കെ ഇഞ്ചിയും, മഞ്ഞളും ഒരു ഇടവിള കൃഷിയെന്ന രീതിയിൽ നട്ടുപിടിപ്പിക്കാറുണ്ട്. മഞ്ഞൾ നമുക്കെല്ലാവർക്കും സുപരിചിതമാണെങ്കിലും ...

