കഥാപ്രസംഗവുമായി ഉണ്ണി മുകുന്ദൻ; ‘കാഥികൻ’ ഒഫീഷ്യൽ ടീസർ പുറത്ത്
ഉണ്ണിമുകുന്ദൻ-മുകേഷ് എന്നിവരെ പ്രധാന കഥാപാത്രത്തിൽ അവതരിപ്പിക്കുന്ന 'കാഥികൻ' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി. പ്രശസ്ത സംവിധായകൻ ജയരാജ് കഥ, തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ...

