kathua - Janam TV

kathua

പാകിസ്താൻ എയർലൈൻസിന്റെ നിറവും അടയാളങ്ങളും; കത്വയിൽ നിഗൂഢ ‘വിമാന’ ബലൂൺ കണ്ടെത്തി

കത്വ: കത്വയിൽ പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ് എന്ന രേഖപ്പെടുത്തിയ ബലൂൺ കണ്ടെത്തി ജമ്മു കശ്മീർ പൊലീസ്. കശ്മീരിലെ കത്വ ജില്ലയിലെ ലഹ്ദി മേഖലയിൽ ഇന്ത്യ-പാക് അതിർത്തിക്ക് സമീപമാണ് ...

ഒമ്പത് ഭീകരർ അറസ്റ്റിൽ; കത്വയിലെ ഭീകര മൊഡ്യൂൾ തകർത്ത് ജമ്മു കശ്മീർ പൊലീസ്

ന്യൂഡൽഹി: നാല് സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ ഭീകരരെയും അടുത്തിടെ കശ്മീരിൽ നടന്ന ഭീകരാക്രമണങ്ങൾക്ക് സഹായം നൽകിയവരെയും പിടികൂടി ജമ്മുകശ്മീർ പൊലീസ്. കത്വ ജില്ലയിൽ നിന്ന് ഒമ്പത് ഭീകരരെയാണ് ...

കത്വയിൽ ഭീകരാക്രമണം: വാഹനവ്യൂഹത്തിന് നേരെ ഗ്രനേഡ് എറിഞ്ഞു; നാല് സൈനികർക്ക് വീരമൃത്യു

ശ്രീന​ഗർ: കശ്മീരിലെ കത്വ ജില്ലയിൽ സൈനിക വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നാല് സൈനികർക്ക് വീരമൃത്യു. ആക്രമണത്തിൽ ആറ് സൈനികർക്ക് പരിക്കേറ്റതായി മുതിർന്ന ഉദ്യോ​ഗസ്ഥർ അറിയിച്ചു. പ്രദേശത്ത് ...

കശ്മീരിൽ സൈനിക വ്യൂഹത്തിന് നേരെ ​ഗ്രനേഡ് എറിഞ്ഞ് ഭീകരർ; ആക്രമണം നടന്നത് കത്വയിൽ

ശ്രീന​ഗർ: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ സൈനികരുടെ വാഹനത്തിനുനേരെ ഭീകരരുടെ ആക്രമണം. ബിലാവർ പ്രദേശത്തുവച്ചാണ് സൈനികരുടെ വാഹനത്തിനുനേരെ ഭീകരർ വെടിയുതിർത്തത്. കുന്നിൻ മുകളിൽ നിന്നാണ് ഭീകരർ വെടിയുതിർത്തതെന്നാണ് ...

ഭീകരരെ കണ്ടെത്തുന്നതിനുള്ള സംയുക്ത ഓപ്പറേഷൻ പുരോഗമിക്കുകയാണ്; തീവ്രവാദത്തോട് സഹിഷ്ണുതയില്ലെന്നും ഡോ.ജിതേന്ദ്ര സിംഗ്

കത്വ : ജമ്മു കശ്മീരിൽ ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിംഗ്. തീവ്രവാദത്തോട് സഹിഷ്ണുതയില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ തുടർനടപടികൾ സ്വീകരിക്കുമെന്നും ...