തീയിട്ടതോ, തീപിടിച്ചതോ….കാട്ടാക്കട പോക്സോ കോടതിയിലെ തീപിടിത്തത്തിൽ അന്വേഷണം ക്രെെംബ്രാഞ്ചിന് കൈമാറി, നടപടി അട്ടിമറി സാധ്യത കണക്കിലെടുത്ത്
തിരുവനന്തപുരം: കാട്ടാക്കട അതിവേഗ പോക്സോ കോടതിയിലെ തീപിടിത്തത്തിൽ അന്വേഷണം ക്രെെം ബ്രാഞ്ചിന് കൈമാറി. ഡിവൈഎസ്പി കെ ബിനുകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അട്ടിമറി സാധ്യത ബലപ്പെട്ടതോടെയാണ് അന്വേഷണം. ...

