കത്വയിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ജെയ്‌ഷെ കമാൻഡർ റിഹാൻ; കൈവശമുണ്ടായത് പാക് സൈന്യം ഉപയോഗിക്കുന്ന സാറ്റലൈറ്റ് ഉപകരണവും റൈഫിളും
ശ്രീനഗർ: കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ കത്വിൽ സുരക്ഷാസേന വധിച്ച രണ്ട് ഭീകരരിൽ ഒരാൾ ജെയ്ഷെ മുഹമ്മദ് കമാൻഡറെന്ന് റിപ്പോർട്ട്. ജെയ്‌ഷെ കമാൻഡർ റിഹാനും പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസറുമാണ് ...