സൂക്ഷിച്ച് നോക്കടാ ഉണ്ണീ, അപ്പോൾ കാണാം! 500 അടി നീളമുള്ള വസ്ത്രത്തിൽ ട്വിസ്റ്റ് ഒളിപ്പിച്ച് ഗായിക
പ്രസ് മീറ്റുകൾ സംഘടിപ്പിച്ചും ആഘോഷപരിപാടികൾ വച്ചും പുതിയ സിനിമകളുടെയും ഗാനങ്ങളുടെയും പ്രമോഷൻ വീഡിയോകൾ ഇറങ്ങുന്നത് നാം കണ്ടിരിക്കും. എന്നാൽ തന്റെ പുതിയ ഗാനത്തിന്റെ പ്രമോഷൻ കുറച്ചധികം വ്യത്യസ്തമാക്കിയിരിക്കുകയാണ് ...