പുതിയ സ്റ്റൈൽ, ഹെവി ഫയറുമായി കവാസാക്കി Z900 2025; ക്വിക്ക്ഷിഫ്റ്റർ, ക്രൂയിസ് കൺട്രോൾ തുടങ്ങി ഒട്ടനവധി സംവിധാനങ്ങൾ…
പുതുക്കിയ കവാസാക്കി Z900 2025-ൽ എത്തും. 2025 Z900-ൻ്റെ ഏറ്റവും വലിയ ദൃശ്യ മാറ്റം പുതിയ സ്റ്റൈലിംഗാണ്. അത് മുമ്പത്തേതിനേക്കാൾ കൂടുതൽ സ്റ്റൈലിഷായി കാണപ്പെടുന്നു. Z500, Z7 ...

