Kayamkulam Hospital Death - Janam TV

Kayamkulam Hospital Death

കായംകുളം എൽമെക്സ് ആശുപത്രിയിൽ 37കാരൻ മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ, ന്യൂറോ ഡോക്ടറുടെ സേവനം ലഭിച്ചില്ലെന്നും അനസ്തേഷ്യ രോഗാവസ്ഥ വഷളാക്കിയെന്നും പരാതി

ആലപ്പുഴ: കായംകുളം എൽമെക്സ് ആശുപത്രിയിൽ 14 ദിവസമായി ചികിത്സയിലായിരുന്ന 37കാരൻ മരിച്ചു. കായംകുളം എരുവ സ്വട്ടേരി സ്വദേശി അനൂപാണ് മരിച്ചത്. ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് ...