അമ്മൂമ്മയുടെ കൈയിലിരുന്ന 9 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; അസാം സ്വദേശി അറസ്റ്റിൽ
തിരുവനന്തപുരം: അമ്മൂമ്മയുടെ കൈയിലിരുന്ന ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. മദ്യലഹരിയിലായിരുന്ന അസാം സ്വദേശി നൂറുൽ ...


