കുട്ടികൾ ഗുണ്ടയെ നോക്കി ‘ചിരിച്ചു’; വീട്ടിൽ അതിക്രമിച്ച് കയറി നായയെ കൊണ്ട് കടിപ്പിച്ച് ആക്രമണം; കമ്രാനെ തെരഞ്ഞ് പൊലീസ്
തിരുവനന്തപുരം: കുട്ടികൾ നോക്കി ചിരിച്ചെന്ന് ആരോപിച്ച് വീട്ടിൽ അതിക്രമിച്ച് കയറി നായയെ കൊണ്ട് കടിപ്പിച്ച് ഗുണ്ടാ ആക്രമണം. തിരുവനന്തപുരം കഴക്കൂട്ടത്താണ് മനസാക്ഷി മരവിപ്പിക്കുന്ന ക്രൂരത. ചിറക്കൽ സ്വദേശി ...