Kaziranga - Janam TV
Tuesday, July 15 2025

Kaziranga

കാസിരം​ഗയിൽ 159 വന്യമൃ​ഗങ്ങൾ ചത്തു, പ്രളയത്തിൽ നിന്ന് രക്ഷിക്കാനായത് 133 എണ്ണത്തിനെ

അസമിലുണ്ടായ പ്രളയത്തിൽപ്പെട്ട് കാസിരം​ഗ ദേശിയോദ്യാനത്തിലെ 159 വന്യമൃ​ഗങ്ങൾ ചത്തു. 9 കാണ്ടാമൃ​ഗങ്ങളടക്കമാണിതെന്ന് നാഷണൽ പാർക്ക് അധികാരികൾ വ്യക്തമാക്കി. ഫീൾഡ് ഡയറക്ടർ സൊനാലി ഘോഷ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ...

കാസിരം​ഗ നാഷണൽ പാർക്കിലെത്തി പ്രധാനമന്ത്രി; ജീപ്പ് റൈഡിനൊപ്പം ആന സഫാരിയും നടത്തി; അസമിൽ 18,000 കോടിയുടെ കേന്ദ്ര-സംസ്ഥാന പദ്ധതികൾ ഉദ്ഘാടനം ചെയ്യും

അസമിലെ കാസിരം​ഗ നാഷണൽ പാർക്കിൽ സന്ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി നാഷണൽ പാർക്കിലും ടൈഗർ റിസർവിലും ആന-ജീപ്പ് സഫാരികൾ നടത്തി. പാർക്ക് ഡയറക്ടർ സൊണാലി ഘോഷും മറ്റ് ...

കാസിരംഗയിൽ കാണ്ടാമൃഗത്തെ ട്രക്ക് ഇടിച്ചു; ഡ്രൈവർക്കെതിരെ നടപടിയെടുത്ത് ഹിമന്ത സർക്കാർ; അപകട ദൃശ്യങ്ങൾ പങ്കുവെച്ച് അസം മുഖ്യമന്ത്രി – truck driver hits rhino

ദിസ്പൂർ: കാസിരംഗ ദേശീയോദ്യാന മേഖലയിൽ കാണ്ടാമൃഗത്തെ ട്രക്ക് ഇടിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ നടപടി. നാഷണൽ പാർക്ക് ഏരിയയിലെ ഹൈവേയിൽ വെച്ച് റോഡിലേക്ക് കയറിവരികയായിരുന്ന കാണ്ടാമൃഗത്തെ ട്രക്ക് ഇടിക്കുന്ന ...

വംശനാശ ഭീഷണി നേരിട്ട മൃഗത്തിന് രാജ്യം നൽകിയ കരുതൽ; കാസിരംഗയിലെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ എണ്ണത്തിൽ വർദ്ധന

ദിസ്പൂർ: കാസിരംഗ ദേശീയോദ്യാനത്തിലെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ എണ്ണത്തിൽ വർദ്ധന. മാർച്ച് 26 മുതൽ നടത്തിയ കണക്കെടുപ്പിൽ ഇവയുടെ എണ്ണം 200 ലധികമായി വർദ്ധിച്ചതായി അധികൃതർ വ്യക്തമാക്കി. കാസിരംഗ ...