“അമ്മയെ” തകർത്ത ദിവസം! നശിച്ചു കാണണമെന്ന് ആഗ്രഹിച്ചവർക്ക് സന്തോഷിക്കാം; അവരില്ലെങ്കിൽ ആര് നയിക്കുമെന്ന് കാണാം: ഗണേഷ്കുമാർ
തിരുവനന്തപുരം: താര സംഘടനയായ അമ്മയുടെ ഭരണ സമിതിയുടെ രാജിയിൽ പ്രതികരിച്ച് മന്ത്രി കെ.ബി ഗണേഷ് കുമാർ. പൊതുപരിപാടിയിലായിരുന്നു പരാമർശം. അമ്മ എന്ന മഹത്തായ സംഘടന നശിച്ച ദിവസമാണിന്ന്. ...